Surprise Me!

Sunil Chhetri Bought 220 Tickets For Gokulam Kerala FC | Oneindia Malayalam

2020-01-24 883 Dailymotion

Sunil Chhetri Bought 220 Tickets For Gokulam Kerala FC<br />ധനരാജിന്റെ കുടുംബത്തിനു വേണ്ടി അടുത്ത ഐലീഗ് മത്സരത്തിന്റെ ടിക്കറ്റുകൾ മാറ്റിവെക്കാനുള്ള ഗോകുലം കേരള എഫ് സിയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ചർച്ചിൽ ബ്രദേഴ്സിനെതിരെ കോഴിക്കോട് വെച്ച് ഗോകുലം കളിക്കുന്ന ഐ ലീഗ് പോരാട്ടത്തിനായുള്ള 220 ടിക്കറ്റുകൾ സുനിൽ ഛേത്രി വാങ്ങി.

Buy Now on CodeCanyon